പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ
കെ. സി. എസ് എൽ. കാഞ്ഞിരപ്പള്ളി രൂപത പ്രവർത്തനവർഷോദ്ഘാടനം മേരികുളം മരിയൻ സെന്ററിൽ മാനേജർ ഫാ. വർഗീസ് കുളമ്പള്ളിൽ നിർവഹിക്കുന്നു.


രൂപതാ ഡയറക്ടർ ഫാ. ദീപു അനന്തക്കാട്ട്, ഫാ. നോബിൾ പൊടിമറ്റത്തിൽ, രൂപതാ ഭാരവാഹികൾ, വിവിധ സ്കൂൾ പ്രഥമാധ്യാപകർ തുടങ്ങിയവർ സമീപം.