പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ
ക്വട്ടേഷന്‍ ക്ഷണിച്ചു


വിനോദസഞ്ചാര വകുപ്പിന് കീഴില്‍ മൂന്നാര്‍ സര്‍ക്കാര്‍ അതിഥി മന്ദിരത്തിന്റെ കോമ്പൗണ്ടില്‍ സ്ഥിതി ചെയ്യുന്ന ഗ്രാന്റീസ് മരങ്ങള്‍ പൊതു ലേല വൃവസ്ഥയിലോ ക്വട്ടേഷന്‍ വൃവസ്ഥയിലോ വില്‍ക്കുന്നതിന് താല്‍പര്യമുളള വൃക്തികളില്‍ നിന്നും ക്വട്ടേഷന്‍ ക്ഷണിച്ചു. ക്വട്ടേഷന്‍ ഫോം ആഗസ്റ്റ് 21 വൈകിട്ട് മൂന്ന് മണി വരെ മൂന്നാര്‍ സര്‍ക്കാര്‍ അതിഥി മന്ദിരത്തില്‍ നിന്നും ലഭിക്കും. ആഗസ്റ്റ് 28 ന് മൂന്ന് മണിക്ക് പൊതു ലേലം നടക്കും. ലേല നടപടികള്‍ റദ്ദാക്കാനോ മാറ്റിവെക്കുന്നതിനോ ഉളള അധികാരം വിനോദ സഞ്ചാരവകുപ്പ് ഡെപ്യൂട്ടി ഡയറക്ടറില്‍ നിക്ഷിപ്തമായിരിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 04865 230385