പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ
കേരള പി എസ് സി എംപ്ലോയീസ് യൂണിയൻ ഇടുക്കി ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മണിപ്പൂരിൽ നടക്കുന്ന വംശഹത്യയ്ക്കും സ്ത്രീകൾക്ക് എതിരെ നടക്കുന്ന അതിക്രമങൾക്കും എതിരെ പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു


കേരള പി എസ് സി എംപ്ലോയീസ് യൂണിയൻ ഇടുക്കി ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മണിപ്പൂരിൽ നടക്കുന്ന വംശഹത്യയ്ക്കും സ്ത്രീകൾക്ക് എതിരെ നടക്കുന്ന അതിക്രമങൾക്കും എതിരെ പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു ജില്ലാ കമ്മിറ്റിയുടെ പ്രസിഡണ്ട് സിജെ ജോൺസന്റെ അധ്യക്ഷതയിൽ കൂടിയ പ്രതിഷേധ കൂട്ടായ്മയിൽ ജില്ലാ സെക്രട്ടറി സീമ തങ്കച്ചി ജില്ലാ ജോയിൻ സെക്രട്ടറി ശാന്തി സ്വരൂപ് വനിതാ സബ് കമ്മിറ്റി കൺവീനർ ആതിര നായർ തുടങ്ങിയവർ സംസാരിച്ചു സുജിത കൃഷ്ണൻ മിനു മാണി അജീഷ് PU തുടങ്ങിയവർ നേതൃത്വം നൽകി