വായ്പാമേള


വഴിയോര കച്ചവടക്കാരുടെ അഭിവൃദ്ധിക്കായി പ്രധാനമന്ത്രി ആവിഷ്കരിച്ചിട്ടുള്ള പ്രധാനമന്ത്രി സ്വാനിധി പദ്ധതിപ്രകാരമുള്ള വായ്പകളുടെ ഗുണഭോക്താക്കളെ കണ്ടെത്തുന്നതിനും അവർക്ക് വായ്പ നൽകുന്നതിനും ആയുള്ള വായ്പാമേള നാളെ രാവിലെ ജൂലൈ 28, 10 എമ്മിന് കട്ടപ്പന മുൻസിപ്പൽ ഹാളിൽ നടക്കുന്നു വഴിയോരങ്ങളിൽ കച്ചവടം ചെയ്യുന്ന നിർധനരായ പാവങ്ങൾക്ക് 10000 രൂപ വരെ പലിശ രഹിതമായി വായ്പ ലഭിക്കുന്ന ഈ പദ്ധതിയുടെ പ്രയോജനം പരമാവധി ആളുകളിൽ എത്തിക്കുക പരമാവധി ആളുകൾ ഈ മേളയിൽ പങ്കുമെടുക്കുമെന്ന് നമ്മൾ ഉറപ്പുവരുത്തണം ഒരു വർഷത്തേക്ക് 10000 രൂപയ്ക്ക് 10500രൂപ തിരിച്ചടച്ചാൽ മതിയാകും കൂടാതെ മുദ്ര വായ്പകൾ സംബന്ധിച്ച സംശയങ്ങൾ പരിഹരിക്കുന്നതിനും മുദ്രാവായ്പകൾ തരപ്പെടുത്തുന്നതിനും അവസരം ലഭിക്കുന്നതാണ് ഒപ്പം കേന്ദ്രസർക്കാർ നടത്തിവരുന്ന വിവിധ വായ്പ സഹായ പദ്ധതികൾ സംബന്ധിച്ച് ക്ലാസും ഉണ്ടായിരിക്കുന്നതാണ്.