പ്രാദേശിക വാർത്തകൾ
ഏറ്റുമാനൂർ ബസ്സ്റ്റാൻഡിൽ നിന്നും ഏറെ സങ്കടകരമായ കാഴ്ച. ഉമ്മൻ ചാണ്ടി മലയാളികൾക്ക് വെറുമൊരു രാഷ്ട്രീയ നേതാവോ, മുഖ്യമന്ത്രിയോ ആയിരുന്നില്ല എന്ന് വ്യക്തമാക്കുന്ന ഒരു ദൃശ്യം.


സർക്കാർ ഫയലുകളിലും, മറ്റ് നിയമക്കുരുക്കുകളിലും പെട്ട് തീർപ്പാകാതെ കിടന്നിരുന്ന ഒട്ടേറെ പേരുടെ ജീവിത പ്രശ്നങ്ങൾ ഉമ്മൻ ചാണ്ടിയുടെ ഇടപെടലിലാണ് അറുതിയുണ്ടായത്. ലോട്ടറി തൊഴിലാളിയായ ഈ സ്ത്രീയുടെ കരച്ചിൽ വ്യക്തമാക്കുന്നതും ഇങ്ങനെയൊന്നാണ്…