തൊഴിലവസരങ്ങൾവിദ്യാഭ്യാസം
ഐ ടി ഐ കോഴ്‌സുകള്‍ക്ക് അപേക്ഷിക്കാം


ചിത്തിരപുരം ഗവ. ഐ.ടി.ഐയിലെ ഡ്രാഫ്ട്മാന്‍ സിവില്‍ (എന്‍സിവിറ്റി), ഇലക്ട്രീഷ്യന്‍(എന്‍സിവിറ്റി) ട്രേഡുകളിലേക്കുള്ള അപേക്ഷകള്‍ ജൂലൈ 15 വരെ ഓണ്‍ലൈനായി സ്വീകരിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 04865 296299, 6282842533