പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ
വരയാട് ആക്രമണത്തിൽ വാച്ചർക്ക് ഗുരുതരപരുക്ക്


മറയൂർ പാളപ്പെട്ടിയിൽ വനത്തിനുള്ളിൽ ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന പാളപ്പെട്ടി കുടിയിൽ കൃഷ്ണൻ (55) ആണ് ആക്രമണത്തിൽ പെട്ടത്.
ചാടി എത്തിയ വരയാട് വയറ്റിൽ കുത്തുകയായിരുന്നു. മറയൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രാഥമിക ചികിത്സയ്ക്ക് ശേഷം കോയമ്പത്തൂരിലേക്ക് കൊണ്ടുപോയി