Letterhead top
6000-x-2222-01
Highrange-Advt
415752291_815063517057323_1950674876580160989_n
PAVITHRA
WhatsApp Image 2024-03-12 at 12.35.45_3608ed06
WhatsApp Image 2024-12-14 at 17.08.23_d198bf80
WhatsApp Image 2024-12-14 at 17.08.22_4b0b9c72
WhatsApp Image 2024-12-14 at 17.08.22_d273584c
San
San-1
WhatsApp Image 2026-02-14 at 7.20.04 AM
previous arrow
next arrow
പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ

പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു





ന്യൂനപക്ഷ ക്ഷേമവകുപ്പിന് കീഴിൽ ഇടുക്കി തൊടുപുഴയിൽ പ്രവർത്തിക്കുന്ന യുവജന പരിശീലന കേന്ദ്രത്തിൽ പി. എസ്.സി, യു.പി.എസ്.സി മത്സര പരീക്ഷകൾക്കുള്ള സൗജന്യ പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു. ജൂൺ 5 മുതൽ 20 വരെ അപേക്ഷ സമർപ്പിക്കാം.
പ്രവേശന പരീക്ഷ വഴിയാണ് തിരഞ്ഞെടുപ്പ്.
ന്യൂനപക്ഷ വിഭാഗത്തിൽപെട്ട SSLCയോ മാറ്റ് ഉയർന്ന യോഗ്യതയോ ഉള്ളവർക്കാണ് അവസരം. അപേക്ഷകർ രണ്ട് ഫോട്ടോ, വിദ്യാഭ്യാസ രേഖകൾ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ,ആധാർ കാർഡ് എന്നിവയുടെ ഒരു സെറ്റ് പകർപ്പ് സഹിതം ഓഫീസിൽ നേരിട്ടെത്തി അപേക്ഷ സമർപ്പിക്കണം. അപേക്ഷാ ഫോറം
http://www.minoritywelfare.kerala.gov.in/ എന്ന വെബ്സൈറ്റിൽ ലഭിക്കും. ഫോൺ- 04862 225227 , 9544501688, 8281305711, 6238298490. അടിമാലി ,
മേരികുളം സബ്‌സെന്ററുകളിലേക്കുള്ള അപേക്ഷ അതാതു സെന്ററുകളിൽ നേരിട്ടു സമർപ്പിക്കണം . ഫോൺ നമ്പർ. 9446134484 – Adimaly, 9495169083- Merikulam.









ഇടുക്കി ലൈവിലൂടെ കുറഞ്ഞ നിരക്കിൽ പരസ്യങ്ങൾ ചെയ്യാം

Related Articles

Back to top button
error: Content is protected !!