പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ
തിരുവനന്തപുരം പുത്തന്‍തോപ്പില്‍ പൊള്ളലേറ്റ ഒന്‍പത് മാസം പ്രായമുള്ള കുട്ടി മരിച്ചു.


പുത്തന്‍തോപ്പ് സ്വദേശിനി അഞ്ജുവിന്റെ മകന്‍ ഡേവിഡ് ആണ് മരിച്ചത്. അഞ്ജുവിനെ ഇന്നലെ കുളിമുറിയില്‍ പൊള്ളലേറ്റ് മരിച്ചനിലയില്‍ കണ്ടെത്തിയിരുന്നു. അഞ്ജുവിന്റെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന് ബന്ധുക്കള്‍ ആരോപിച്ചു. ഒന്നര വര്‍ഷം മുന്‍പായിരുന്നു അഞ്ജുവിന്റെ വിവാഹം. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.