പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ
തൊഴിലുറപ്പ് തൊഴിലാളികൾക്ക് ക്ഷേമനിധി ഏർപ്പെടുത്തുന്ന ഇന്ത്യയിലെ ഒരേയൊരു സംസ്ഥാനമായി കേരളം


‘’ തൊഴിലുറപ്പ് തൊഴിലാളികൾക്ക് ക്ഷേമനിധി ഏർപ്പെടുത്തുന്ന ഇന്ത്യയിലെ ഒരേയൊരു സംസ്ഥാനമായി കേരളം ‘’
പദ്ധതിയുടെ ഉദ്ഘാടനം മെയ് 15, 2023 പകൽ 10 മണിക്ക് പാലക്കാട് മുഖ്യമന്ത്രി പിണറായി വിജയൻ നിർവ്വഹിക്കും.