കോതമംഗലം നെല്ലിക്കുഴിയിൽ കോൺഗ്രസ് പ്രവർത്തകർ ആഹ്ലാദ പ്രകടനം നടത്തി


കർണ്ണാടക നിയമസഭാ തിരഞ്ഞെടുപ്പിൽ ഇന്ത്യൻ നാഷ്ണൽ കോൺഗ്രസ്സ് നേടിയ മിന്നും വിജയത്തിൽ ആഹ്ലാദം പ്രകടിപ്പിച്ച് നെല്ലിക്കുഴി മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രകടനത്തിനു ശേഷം ടൗണിൽ പൂത്തിരി കത്തിച്ചും പടക്കം പൊട്ടിച്ചും പ്രവർത്തകർ സന്തോഷം
പങ്കുവച്ചു. കോൺഗ്രസ് നെല്ലിക്കുഴി
മണ്ഡലം പ്രസിഡന്റ് അലി
പടിഞ്ഞാറേച്ചാലിൽ, പരീത് പട്ടമ്മാവുടി, MA കരിം, VM സത്താർ, ഇബ്രാഹിം എടയാലി, വിനോദ് K മേനോൻ, അജീബ് ഇരമല്ലൂർ, ബഷീർ ചിറങ്ങര, നസീർ ഖാദർ,KP കുഞ്ഞ്, KM മീരാൻ, KP അബ്ബാസ്, ഷൗക്കത്ത് പൂതയിൽ, CM യൂസഫ്, PC എൽദോസ്, NM അസീസ്, കാസിം പാണാട്ടിൽ,നൗഫൽ കാപ്പുചാലി, Ak സുകുമാരൻ,നവാസ് ചക്കുംതാഴം, Kp ചന്ദ്രൻ, ഷിയാസ് കൊട്ടാരം, സനീബ് കോലോത്തുകുന്നേൽ, യൂസഫ് എടയാലി, അസീസ് കൊട്ടാരം, നാസർ ചക്കും താഴം, MA മക്കാർ, ഇസ്മായിൽ പുളിക്കൻ എന്നീ നിരവധി നേതാക്കളും പ്രവർത്തകരും സന്തോഷ പ്രകടനത്തിൽ പങ്കാളികളായി.