പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ
ഊരുകളിലേക്ക് ; മച്ചിപ്ലാവ് ചിന്നപ്പാറ കുടി സന്ദർശിച്ച് ജില്ലാ കളക്ടർ


ഇടുക്കി :കളക്ടറുടെ ഊരുകളിലേക്ക് എന്ന പരിപാടിയുടെ ഭാഗമായി അടിമാലി മച്ചിപ്ലാവ് ചിന്നപ്പാറ കുടി സന്ദർശിച്ചു. ഇന്ദിരാഗാന്ധി നാഷണൽ ഓപ്പൺ യൂണിവേഴ്സിറ്റി സോഷ്യൽ വർക്ക് വിദൂര വിദ്യാഭ്യാസ വിദ്യാർഥികൾ നടത്തുന്ന ക്യാമ്പിന്റെ ഉദ്ഘാടനം നിർവഹിച്ചു. ‘ഇനിയും സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് ഉയർത്തപ്പെടേണ്ട ജീവിതങ്ങളിലേക്ക് നേരിട്ട് എത്തിച്ചേരുക എന്നത് ഏറ്റവും ധന്യമായ മുഹൂർത്തങ്ങളാണ് ‘എന്നും ജില്ലാ കളക്ടർ ഷീബ ജോർജ്.