കെ സി വൈ എം ഇടുക്കി രൂപത സൗത്ത് റീജിയണിന്റെ നേതൃത്വത്തിൽ ഫുട്ബോൾ ടൂർണമെന്റ് നടത്തപ്പെടുന്നു

കെ സി വൈ എം ഇടുക്കി രൂപത സൗത്ത് റീജിയണിന്റെ നേതൃത്വത്തിൽ ഫുട്ബോൾ ടൂർണമെന്റ് നടത്തപ്പെടുകയാണ്..മത്സരാർത്ഥി കൾക്കുള്ള നിർദ്ദേശങ്ങളും നിയമങ്ങളും താഴെ ചേർക്കുന്നു :
⚽ 2023 ഏപ്രിൽ 22 നു കട്ടപ്പന ATS ടർഫിൽ വച്ചാണ് ടൂർണമെന്റ് നടത്തപ്പെടുന്നത്.
⚽ രാവിലെ 8 മണിക്ക് ടൂർണമെന്റ് ആരംഭിക്കുന്നതാണ്.
⚽ വികാരിയച്ചൻ സാക്ഷ്യപ്പെടുത്തിയ ഇടവകയിൽനിന്നുള്ള ടീമുകൾക്കാണ് ഈ മത്സരത്തിൽ പങ്കെടുക്കാൻ അവസരം ഉണ്ടായിരിക്കുന്നത്.
⚽ രജിസ്ട്രേഷൻ ഫീസ് ഓരോ ടീമിനും 1000 രൂപ ആയിരിക്കും( രജിസ്റ്റർ ചെയ്യുമ്പോൾ തന്നെ പണമടച്ചു രജിസ്റ്റർ ചെയ്യേണ്ടതാണ് )
⚽ പ്രായപരിധി 16 വയസ് മുതൽ 30 വയസ് വരെ ആയിരിക്കും.
⚽ First Prize – Rs.10000
Second Prize – Rs.7500
Third Prize – Rs.5000
⚽ കൂടാതെ *Best player*.. *Best goalie* ക്കും സമ്മാനങ്ങൾ ഉണ്ടായിരിക്കുന്നതാണ്.
⚽ മത്സരിക്കാൻ വരുന്നവർ തങ്ങളുടെ Id proof കൂടെ കൊണ്ടുവരേണ്ടതാണ്.
⚽ ആദ്യം രജിസ്റ്റർ ചെയ്യുന്ന 32 ടീമുകൾക്കാണ് മത്സരിക്കാൻ അവസരം ഉണ്ടായിരിക്കുന്നത്.
⚽ മത്സരം തുടങ്ങുന്നതിനു 30 മിനിറ്റ് മുമ്പ് ടീമുകൾ റിപ്പോർട്ട് ചെയ്യേണ്ടതാണ്.
⚽ Time schedule കൃത്യമായി പാലിക്കേണ്ടതാണ്..