പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ
KSEB അറിയിപ്പ്
കാഞ്ചിയാർ സെക്ഷൻ പരിധിയിൽ കട്ടപ്പന ഇരുപതേക്കർ പാലം മുതൽ വെള്ളിലാംകണ്ടം കുഴൽപ്പാലം വരെയും വള്ളക്കടവ്, പേഴും കണ്ടം, മേപ്പാറ മുതലായ സ്ഥലങ്ങളിലും താഴ്ന്നു കിടക്കുന്നതും അനധികൃതവും KSEB പോസ്റ്റിൽ ചുറ്റിവച്ചിട്ടുള്ളതുമായ കേബിളുകൾ 20/4/2023 ന് മുറിച്ച് നീക്കം ചെയ്യുന്നതാണെന്ന് അസിസ്റ്റൻ്റ് എഞ്ചിനീയർ അറിയിക്കുന്നു.