Idukki വാര്‍ത്തകള്‍
കട്ടപ്പനയിൽ പ്രതിക്ഷേധം ശക്തമാകുന്നു


വന്യമൃഗ ശല്യം രൂക്ഷമായ കട്ടപ്പന മുൻസിപ്പാലിറ്റിയിലെ വിവിധ പ്രദേശങ്ങളിലെ, ജനങ്ങൾ ആശങ്കയിൽ കഴിയുന്ന ഈ അവസരത്തിൽ, ഈ വിഷയത്തിന് ഒരു ശാശ്വത പരിഹാരം വേണമെന്ന് ആവശ്യപ്പെട്ടുകൊണ്ട്, യുവ ക്ലബ്ബ് വെള്ളയാംകുടിയും,വോയിസ് ഓഫ് വെള്ളിയാംകുടിയുടെയും , നേതൃത്വത്തിൽ ഇന്നു വൈകുന്നേരം 6. 30 pm ന്, വെള്ളയാംകുടിയിൽ പ്രതിഷേധയോഗം നടത്തപ്പെടുന്നു. വെള്ളിയാംകുടി K S R T C ജംഗ്ഷനിൽ നിന്ന് പന്തം കൊളുത്തി പ്രകടനവുമായി നമുക്കേവർക്കും വെള്ളയാംകുടിയിൽ ഒത്തുചേരാം. നമ്മുടെ ആശങ്ക വിളിച്ചറിയിക്കാം. അധികാരികൾ കണ്ണ് തുറക്കട്ടെ.
യുവ ക്ലബ്ബ് & VOV വെള്ളയാംകുടി