Letterhead top
6000-x-2222-01
Highrange-Advt
415752291_815063517057323_1950674876580160989_n
PAVITHRA
WhatsApp Image 2024-03-12 at 12.35.45_3608ed06
WhatsApp Image 2024-12-14 at 17.08.23_d198bf80
WhatsApp Image 2024-12-14 at 17.08.22_4b0b9c72
WhatsApp Image 2024-12-14 at 17.08.22_d273584c
San
San-1
WhatsApp Image 2026-02-14 at 7.20.04 AM
previous arrow
next arrow
Idukki വാര്‍ത്തകള്‍

മികവുത്സവും യാത്രയയപ്പും നടത്തി




കട്ടപ്പന വിദ്യാഭ്യാസ ഉപജില്ല വാർഷികപ്രഥമാധ്യാപക യോഗവും മികവുത്സവും സർവ്വീസിൽ നിന്ന് വിരമിക്കുന്ന പ്രഥമാധ്യാപകർക്കുള്ള യാത്രയയപ്പും കട്ടപ്പന ഗവ . ടി. എച്ച്.എസ്.ൽ നടന്നു.
മുൻസിപ്പൽ കൗൺസിലർ ധന്യാ അനിൽ ഉത്ഘാടനം ചെയ്തു.

പ്രഥമാധ്യാപകസംഗമത്തിൽ അസി. എഡ്യൂക്കേഷണൽ ഓഫീസർ ടോമി ഫിലിപ്പ് അധ്യക്ഷനായിരുന്നു. ഇടുക്കി ജില്ലാ പ്ലാനിംഗ് ഓഫീസർ ഡോ. സാബു വർഗീസ്, ദീർഘകാലത്തെ സ്തുത്യർഹ സേവനത്തിന് ശേഷം സർവ്വീസിൽ നിന്ന് വിരമിക്കുന്ന എ.ഇ.ഒ ടോമി ഫിലിപ്പിനെയും പതിനാല് പ്രധാനധ്യാപകരെയും ആദരിക്കുകയും
‘സമൂഹ വികസനത്തിൽ വിദ്യാഭ്യാസ സ്ഥാപന മേധാവികളുടെ പങ്ക് ‘ എന്ന വിഷയത്തിൽ പ്രഭാഷണം നടത്തുകയും ചെയ്തു.

അധ്യയന വർഷത്തെ മികച്ച സ്കൂൾ പ്രവർത്തന മാതൃകകൾ അവതരിപ്പിച്ചു. സർവ്വീസിൽ നിന്നു പിരിയുന്ന ജില്ലാ പ്ലാനിംഗ് ഓഫീസർ ഡോ. സാബു വർഗീസിനെയും ചടങ്ങിൽ ആദരിച്ചു.
HM ഫോറം സെക്രട്ടറി ജോസഫ് മാത്യു , BPC ഷാജി മോൻ കെ.ജെ, PM തോമസ് , ലാലി ജോർജ് , ആനി ജോസഫ് എന്നിവർ പ്രസംഗിച്ചു.









ഇടുക്കി ലൈവിലൂടെ കുറഞ്ഞ നിരക്കിൽ പരസ്യങ്ങൾ ചെയ്യാം

Related Articles

Back to top button
error: Content is protected !!