Letterhead top
previous arrow
next arrow
Idukki വാര്‍ത്തകള്‍

ഇടുക്കി ജില്ലയിലെ വിവിധ എംപ്ലോയ്മെൻറ് എക്സ്ചേഞ്ച് കീഴിൽ പ്രൊഫഷണൽ ബിരുദം, പ്രൊഫഷണൽ ബിരുദാനന്ദ ബിരുദം തുടങ്ങിയ യോഗ്യതകൾ രജിസ്റ്റർ ചെയ്യുകയും അവരുടെ രജിസ്ട്രേഷൻ മുടങ്ങിപ്പോയവർക്ക് അവരുടെ തനത് സീനിയോറിറ്റി നിലനിർത്തിക്കൊണ്ട് പുതുക്കുവാൻ അവസരം



ഇടുക്കി ജില്ലയിലെ വിവിധ എംപ്ലോയ്മെൻറ് എക്സ്ചേഞ്ച് കീഴിൽ പ്രൊഫഷണൽ ബിരുദം പ്രൊഫഷണൽ ബിരുദാനന്ദ ബിരുദം തുടങ്ങിയ യോഗ്യതകൾ രജിസ്റ്റർ ചെയ്യുകയും അവരുടെ രജിസ്ട്രേഷൻ മുടങ്ങിപ്പോയവർക്ക് അവരുടെ തനത് സീനിയോറിറ്റി നിലനിർത്തിക്കൊണ്ട് പുതുക്കുവാൻ അവസരം ഇപ്പോൾ ലഭ്യമാണ് ബഹുമാനപ്പെട്ട സർക്കാർ ഉത്തരവ് പ്രകാരം 10/1999 മുതൽ 8/2022മുടങ്ങിപ്പോയവർക്കാണ് ,താല്പര്യമുള്ളവർ 31/ 3/ 2023 മുമ്പായി ഓൺലൈൻ മുഖാന്തമോ എംപ്ലോയിന്റ് എക്സ്ചേഞ്ച് വഴിയോ പുതുക്കാവുന്നതാണ് സർട്ടിഫിക്കറ്റ് ഇതുവരെ ചേർക്കാത്തവർ എംപ്ലോയ്മെൻറ് ചേർക്കാവുന്നതിനുള്ള അവസരം ലഭ്യമാണ് എന്നുള്ള വിവരം ജില്ലാ എംപ്ലോയ്മെൻറ് ഓഫീസർ അറിയിക്കുന്നു









ഇടുക്കി ലൈവിലൂടെ കുറഞ്ഞ നിരക്കിൽ പരസ്യങ്ങൾ ചെയ്യാം

Related Articles

Back to top button
error: Content is protected !!