Letterhead top
6000-x-2222-01
Highrange-Advt
300418133_618432136416214_1650105477577751677_n
415752291_815063517057323_1950674876580160989_n
PAVITHRA
business_logo copy
WhatsApp Image 2024-03-12 at 12.35.45_3608ed06
IMG-20240523-WA0133
High
Sera
Chick
High
Oxy
Hifesh
Chick
Santa
previous arrow
next arrow
Idukki വാര്‍ത്തകള്‍

ചൂട് അതികഠിനം മുൻകരുതൽ വേണമെന്ന് സർക്കാർ പ്രതിരോധനാടപടി സ്വീകരിക്കാൻ കളക്ടർമാർക്ക് നിർദേശം





സംസ്ഥാനത്ത് ചൂട് അതി കഠിനമായി തുടരുന്ന സാഹചര്യത്തിൽ പ്രതിരോധ നടപടിക്ക് ആരോഗ്യ മന്ത്രിയുടെ നേതൃത്വത്തിൽ ഉന്നതല യോഗം ചേർന്നു.

നിർജലീകരണം, ദേഹാസസ്യം , സൂര്യതാപം എന്നിവയ്ക്ക് സാധ്യത ഉള്ളതിനാൽ മുൻകരുതൽ വേണമെന്ന് സർക്കാർ മുന്നറിയിപ്പ് നൽകി.

ബോധവൽക്കരണം നടത്താനും പ്രതിരോധ നടപടികൾ സ്വീകരിക്കാനും കളക്ടർമാർക്കും നിർദ്ദേശം നൽകിയിട്ടുണ്ട്.

സൂര്യതാപം ഒഴിവാക്കാൻ നേരിട്ട് വെയിൽ കൊള്ളുന്നത് ഒഴിവാക്കണം.
രാവിലെ 11 മുതൽ ഉച്ചയ്ക്കുശേഷം മൂന്നു വരെയുള്ള വെയിൽ കൊള്ളാതിരിക്കാൻ തൊഴിലാളികൾ ശ്രദ്ധിക്കണം.
ഈ സമയം തൊഴിലുടമകൾ തൊഴിലാളികൾക്ക് വിശ്രമം നൽകണം.

ചൂടിനൊപ്പം പനി പടരുന്ന സാഹചര്യവും ഗൗരവത്തോടെയാണ് കാണുന്നത്.
പനി, തൊണ്ടവേദന , ചുമ എന്നി ലക്ഷണങ്ങൾ ഉള്ളവരുടെ സാമ്പിളുകൾ ഇൻഫ്ലുവൻസായുടെ പരിശോധനയ്ക്ക് അയക്കണമെന്ന് ഡോക്ടർമാർക്ക് നിർദേശം നൽകി.

വയനാട് ,മലപ്പുറം, കോഴിക്കോട്, തൃശൂർ, എറണാകുളം ജില്ലകളിൽ
നിപ്പ മുന്നറിയിപ്പും
നൽകിയിട്ടുണ്ട്









ഇടുക്കി ലൈവിലൂടെ കുറഞ്ഞ നിരക്കിൽ പരസ്യങ്ങൾ ചെയ്യാം

Related Articles

Back to top button
error: Content is protected !!