Idukki വാര്‍ത്തകള്‍
മിസ് ഇടുക്കിയായി അടിമാലി സ്വദേശി രേഷ്മ മനോജിനെ തിരഞ്ഞെടുത്തു


മിസ് ഇടുക്കിയായി അടിമാലി സ്വദേശി രേഷ്മ മനോജിനെ തിരഞ്ഞെടുത്തു. കട്ടപ്പന ഫെസ്റ്റിന്റ് ഭാഗമായി മർച്ചന്റ് അസോസിയേഷനും റോട്ടറി ക്ലബ്ബ് ഓഫ് കട്ടപ്പന ഹെറിറ്റേജും ചേർന്ന് നടത്തിയ മിസ് ഇടുക്കി മത്സരത്തിലാണ് രേഷ്മ കിരീടം ചൂടിയത്.