Idukki വാര്‍ത്തകള്‍
പരിശുദ്ധ വട്ടശ്ശേരി വട്ടശ്ശേരിൽ ഗീവർഗീസ് മാർ ദീവന്നാസിയോസ് തിരുമേനിയുടെ 89 മത് ഓർമ്മ പെരുന്നാൾ

പരിശുദ്ധ വട്ടശ്ശേരി വട്ടശ്ശേരിൽ ഗീവർഗീസ് മാർ ദീവന്നാസിയോസ് തിരുമേനിയുടെ 89 മത് ഓർമ്മ പെരുന്നാൾ
നരിയംപാറ സെൻറ് മേരീസ് ഓർത്തഡോക്സ് പള്ളിയിൽ ഇന്നും നാളെയുമായി ആചരിക്കുന്നു.
ഇന്ന് വൈകിട്ട് 6 മണിക്ക് സന്ധ്യാ നമസ്കാരം 7:00 മണിക്ക് അനുസ്മരണ പ്രഭാഷണം നാളെതോമസ് റമ്പാൻ ഒഎസിയുടെ മുഖ്യ കാർമികത്വത്തിൽ വിശുദ്ധ കുർബാന . പൗരോഹിത്യശുശ്രൂഷയിൽ 50 വർഷം പൂർത്തീകരിച്ച തോമസ് റംനെ ആദരിക്കും. മസ്കറ്റ് സെൻറ് ഗ്രിഗോറിയോസ്മഹാ ഇടവകയുടെ തണൽ പ്രോജക്ടിൽ പൂർത്തിയാക്കിയ ഭവന താക്കോൽദാനവും നടക്കും