കേരള പി.എസ്.സി വിവിധ തസ്തികകളില്‍ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു

കേരള പി.എസ്.സി വിവിധ തസ്തികകളില്‍ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. വിജ്ഞാപനം ജനുവരി നാലു വരെ ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കാം. യോഗ്യത മാനദണ്ഡങ്ങള്‍, അപേക്ഷ സമര്‍പ്പണത്തിനുള്ള നിര്‍ദേശങ്ങള്‍, തെരഞ്ഞെടുപ്പ് നടപടികള്‍ തുടങ്ങിയവ വിജ്ഞാപനത്തിലുണ്ട്.ജനുവരി നാലു വരെ ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കാം. യോഗ്യത മാനദണ്ഡങ്ങള്‍, അപേക്ഷ സമര്‍പ്പണത്തിനുള്ള നിര്‍ദേശങ്ങള്‍, തെരഞ്ഞെടുപ്പ് നടപടികള്‍ തുടങ്ങിയവ വിജ്ഞാപനത്തിലുണ്ട്.യു.പി സ്കൂള്‍ അധ്യാപകര്‍ (മലയാള മീഡിയം) തുടങ്ങിയ തസ്തികകളില്‍ ജനറല്‍ റിക്രൂട്ട്മെന്റും അസിസ്റ്റന്റ് പ്രഫസര്‍ (വിവിധ വിഷയങ്ങള്‍), നോണ്‍ വൊക്കേഷനല്‍ ടീച്ചര്‍ (ബയോളജി, കെമിസ്ട്രി), എസ്കവേഷന്‍ അസിസ്റ്റന്റ്, ജൂനിയര്‍ ഇന്‍സ്പെക്ടര്‍ മെക്കാനിക്കല്‍ അഗ്രികള്‍ചര്‍ മെഷിനറി, ഡ്രാഫ്റ്റ്സ്മാന്‍ സിവില്‍, ടെക്നിക്കല്‍ അസിസ്റ്റന്റ് ഡ്രഗ് കണ്‍ട്രോളര്‍ തുടങ്ങിയ തസ്തികകളില്‍ സ്പെഷല്‍ റിക്രൂട്ട്മെന്റുമാണ് നടത്തുക.