പ്രധാന വാര്‍ത്തകള്‍
പ്രതിനിധി സമ്മേളനം
കേരള കർഷക യൂണിയൻ സംസ്ഥാന പ്രതിനിധി സമ്മേളനവും കർഷക കൂട്ടായ്മയും 2022 നവംബർ 17 വ്യാഴാഴ്ച ഉച്ച കഴിഞ്ഞ് 1.30 മുതൽ 4.00 വരെ കോട്ടയം കേരള കോൺഗ്രസ് ഓഫീസ് ഹാളിൽ നടത്തപ്പെടും. പാർട്ടി ചെയർമാൻ പി.ജെ.ജോസഫ് M L A ഉദ്ഘാടനം ചെയ്യുമെന്ന് സംസ്ഥാന പ്രസിഡണ്ട് വർഗിസ് വെട്ടിയാങ്കൽ, ജനറൽ സെക്രട്ടറി ജോസ് ജെയിംസ് എന്നിവർ അറിയിച്ചു.