പ്രധാന വാര്‍ത്തകള്‍
കേരളപ്പിറവി ദിനാഘോഷം


നാടുകാണി ട്രൈബല്‍ ആര്‍ട്സ് ആന്റ് സയന്‍സ് കോളേജിന്റെ ആഭിമുഖ്യത്തില്‍ നവംബര്‍ ഒന്നിന് രാവിലെ 11 മണിക്ക് കോളേജ് ഓഡിറ്റോറിയത്തില്‍ കേരളപ്പിറവി ദിനാഘോഷം നടത്തും. മാനേജര്‍ സി.ആര്‍.ദിലീപ് കുമാര്‍ ഉദ്ഘാടനം ചെയ്യും. പ്രിന്‍സിപ്പല്‍ രാജേഷ് കെ. എരുമേലി അധ്യക്ഷത വഹിക്കും. കുമരകം എസ്.എന്‍. കോളേജ് മലയാള വിഭാഗം അസി.പ്രൊഫസര്‍ ഡോ.സിമി പി.സുകുമാര്‍ മുഖ്യപ്രഭാഷണം നടത്തും. തുടര്‍ന്ന് വിദ്യാര്‍ത്ഥികള്‍ വിവിധ കലാപരിപാടികള്‍ അവതരിപ്പിക്കും.