പ്രധാന വാര്‍ത്തകള്‍
കളക്ട്രേറ്റ് മാർച്ചും ധർണ്ണയും മാറ്റിവച്ചു.


കളക്ട്രേറ്റ് മാർച്ചും ധർണ്ണയും മാറ്റിവച്ചു. നമ്മുടെ പ്രിയ നേതാവ് സതീശൻ പാച്ചേനിയുടെ അകാല നിര്യാണത്തിൽ വേദനയോടെ ആദരാജ്ഞലികൾ അർപ്പിക്കുന്നു. യു.ഡി.എഫിൻ്റെ ആഭിമുഖ്യത്തിൽ പ്രഖ്യാപിച്ചിരുന്ന വെള്ളിയാഴ്ച്ച (28/10/2022) ജനപ്രതിനിധികളുടെ കളക്ട്രേറ്റ് മാർച്ചും ധർണയും മറ്റൊരു ദിവസത്തിലേക്കു മാറ്റി വെച്ചതായി UDF ജില്ലാ ചെയർമാൻ ജോയി വെട്ടിക്കുഴി അറിയിച്ചു.