പ്രധാന വാര്‍ത്തകള്‍
ഫല വൃക്ഷ തൈ വിതരണം


കാഞ്ചിയാർ ഗ്രാമ പഞ്ചായത്ത് കൃഷി ഭവൻ മുഖാന്തിരം നല്ലയിനം ഫലവൃക്ഷ തൈകൾ വിതരണത്തിന് എത്തിയിട്ടുള്ളതാണ്. (മാവ്, നെല്ലി എന്നിവയ്ക് 25% ഗുണഭോക്തൃ വിഹിതം അടയ്ക്കണം ) Drogon fruit, നാരകം, കറിവേപ്പില, ഓറഞ്ച് എന്നിവയും 20.10.22-ന് രാവിലെ 10:30-ന് വിതരണം ചെയ്യുന്നതാണ് …… കൃഷി ഓഫീസർ കാഞ്ചിയാർ .