പ്രധാന വാര്‍ത്തകള്‍
കരട് ഗുണഭോക്തൃ പട്ടിക പ്രസിദ്ധീകരിച്ചു


പെരുവന്താനം ഗ്രാമപഞ്ചായത്ത് 2022-23 വര്‍ഷത്തെ വാര്‍ഷിക പദ്ധതിയുടെ ഭാഗമായി വിവിധ പദ്ധതികളുടെ വ്യക്തിഗത, കുടുംബ ആനുകൂല്യങ്ങള്‍ക്കുള്ള കരട് ഗുണഭോക്തൃ പട്ടിക ഗ്രാമപഞ്ചായത്ത് ഓഫീസില്‍ പ്രസിദ്ധീകരിച്ചതായി പഞ്ചായത്ത് സെക്രട്ടറി അറിയിച്ചു. ആക്ഷേപമുളളവര്‍ ഒക്ടോബര്‍ 25 ന് മുന്‍പ് പഞ്ചായത്ത് ഓഫീസില്‍ പരാതി സമര്‍പ്പിക്കണം. ഫോണ്‍: 04869 280330.