പ്രധാന വാര്‍ത്തകള്‍
ജില്ലാ ജൂണിയർ അത്ലറ്റിക് മീറ്റ് നാളെ മുതൽ


ഇടുക്കി ജില്ലാu ജൂണിയർ അത്ലറ്റിക് മീറ്റ് നാളെ(29-09-2022)മുതൽ കാൽവരിമൗണ്ട് ഹൈസ്കൂൾ ഗ്രൗണ്ടിൽ ആരംഭിക്കും,
പ്രോഗ്രാം
29-09-22 വ്യാഴം
9Am 10000m 5000m 3000m2000m race
10 am Discus throw
hammer throw
javelin throw
30-09-22.friday
8am 1500 m .all sections
9.30am
ഉത്ഘാടന സമ്മേളനം
അദ്യക്ഷൻ, ശ്രീബിനോയി വാലുന്മേൽ
(പേട്രൺ,ജില്ലാ അതല്റ്റിക് അസ്സോസിയേഷൻ)
ഉത്ഘാടനം—
റവ,ഫാ,റിനോജ് വട്ടക്കാനായിൽ CMI
(വിദ്യാഭ്യാസ സെക്രട്ടറി CMI schools)
10am competetions
01-10-2022 ശനി
8am
Competetions
2.30pm closing ceremoney
അദ്യക്ഷൻ,
റവ ഫ.ജോർജ് മാരിപ്പാട്ട് CMI
(മാനേജർ കാൽവരി സ്കൂൾസ്)
സമ്മാനദാനം –ശ്രീമതി അനു വിനേഷ്,(പ്രസിഡൻ്റ് ,കാമാക്ഷി ഗ്രാമഞ്ചായത്ത് )
പ്രസ്തുത കായിക മേളയിലേക്ക് എല്ലാവരുടെയും മഹനീയ സാന്നിധ്യം സാദരം ക്ഷണിക്കുന്നു ,
ജില്ലാ അത്ലറ്റിക് അസ്സോസിയേഷനുവേണ്ടി
പി എസ് ഡോമിനിക്
പ്രസിഡൻ്റ് ,