പ്രധാന വാര്‍ത്തകള്‍
കക്കാട്ടുകടയിൽ യുവാവ് തൂങ്ങിമരിച്ചു


കക്കാട്ടുകട: കാഞ്ചിയാർ കക്കാട്ടുകടയിൽ യുവാവ് തൂങ്ങിമരിച്ചു. കക്കാട്ടുകടയിൽ ശ്രീ മുത്തപ്പൻ ഫാസ്റ്റ് ഫുഡ് തട്ടുകട നടത്തി വന്നിരുന്ന തുണ്ടത്തിൽ തങ്കപ്പൻ ചെട്ടിയാർ മകൻ സന്തോഷ് (49) ആണ് മരിച്ചത്. കട്ടപ്പന പോലീസ് സ്ഥലത്തെത്തി.