പ്രധാന വാര്‍ത്തകള്‍
ബൈക്ക് ഓടിച്ചു കൊണ്ട് മൊബൈലിൽ സോഷ്യൽ മീഡിയ വഴി ലൈവ് ഇട്ട് മോട്ടർ വാഹന വകുപ്പ് പിടികൂടിയ ചെറുതോണി സ്വദേശി വിഷ്ണു ഇടുക്കി മെഡിക്കൽ കോളേജിൽ സാമൂഹിക പ്രവർത്തനം ആരംഭിച്ചു


ബൈക്ക് ഓടിച്ചു കൊണ്ട് മൊബൈലിൽ സോഷ്യൽ മീഡിയ വഴി ലൈവ് ഇട്ട് മോട്ടർ വാഹന വകുപ്പ് പിടികൂടിയ ചെറുതോണി സ്വദേശി വിഷ്ണു ഇടുക്കി മെഡിക്കൽ കോളേജിൽ സാമൂഹിക പ്രവർത്തനം ആരംഭിച്ചു. മൂന്ന് മാസത്തേക്ക് ലൈസൻസ് റദ്ദാക്കിയതോടൊപ്പം ഇതേ ഹത്തേ സാമൂഹിക സേവനത്തിനായി 3 ദിവസം ഇടുക്കി മെഡിക്കൽ കോളേജിലേക്ക് അയയ്ക്കുകയായിരുന്നു. ഇത്തരം അപകടകരമായ പ്രവർത്തികൾ ചെയ്യുന്നവർക്ക് ഇത് മുന്നറിയിപ്പാണെന്ന് RTO R രമണൻ അറിയിച്ചു.