പ്രധാന വാര്‍ത്തകള്‍
ഇടുക്കി ജില്ലയിലെ ടൂറിസം രംഗത്ത്നിറസാന്നിദ്ധ്യമായിരുന്ന ജോമോൻ കട്ടപ്പന ആലപ്പുഴയിൽ ബോട്ടിൽ നിന്നും വീണ് മരിച്ചു


ഇടുക്കി ജില്ലയിലെ ടൂറിസം രംഗത്ത്
നിറസാന്നിദ്ധ്യമായിരുന്ന ജോമോൻ കട്ടപ്പന (മാസ് ജോമോൻ) ആലപ്പുഴയിൽ ബോട്ടിൽ നിന്നും വീണ് മരിച്ചു. വാഗമണ്ണിൽ ടൂറിസവുമായി ബന്ധപ്പെട്ട് പ്രവർത്തിച്ചുവരുകയായിരുന്നു.