Letterhead top
6000-x-2222-01
Highrange-Advt
300418133_618432136416214_1650105477577751677_n
415752291_815063517057323_1950674876580160989_n
PAVITHRA
business_logo copy
WhatsApp Image 2024-03-12 at 12.35.45_3608ed06
IMG-20240523-WA0133
High
Oxy
Hifesh
WhatsApp Image 2024-12-14 at 17.08.23_d198bf80
WhatsApp Image 2024-12-14 at 17.08.22_4b0b9c72
WhatsApp Image 2024-12-14 at 17.08.22_d273584c
HI
previous arrow
next arrow
Education

പ്ലസ് ടു കഴിഞ്ഞ് ഇനി എന്ത്? ഉപരിപഠനത്തിന് തയ്യാറെടുക്കുന്ന വിദ്യാർഥികൾക്കായി തുടർവിദ്യാഭ്യാസ അവസരങ്ങളെ കുറിച്ച് അറിയുന്നതിനായി ഓൺലൈൻ സെമിനാർ : ജെ പി എം ആർട്സ് ആൻഡ് സയൻസ് കോളേജ്  



 ജെ പി എം ആർട്സ് ആൻഡ് സയൻസ് കോളേജ്ന്റെ ആഭിമുഖ്യത്തിൽ പ്ലസ് ടു കഴിഞ്ഞ് ഉപരിപഠനത്തിന് തയ്യാറെടുക്കുന്ന വിദ്യാർഥികൾക്കായി തുടർവിദ്യാഭ്യാസ അവസരങ്ങളെ കുറിച്ച് അറിയുന്നതിനായി ഒരു ഓൺലൈൻ സെമിനാർ  സംഘടിപ്പിക്കുന്നു.

📌 തിയതി: ജൂൺ 18
📌 സമയം.10.00 AM

📌 പ്ലസ് ടൂവിനു ശേഷം കേരളത്തിനകത്തും പുറത്തും ലഭ്യമായ കോഴ്സുകൾ.

📌 കോഴ്സുകൾ തിരഞ്ഞെടുക്കുമ്പോൾ ശ്രെദ്ധിക്കേണ്ട കാര്യങ്ങൾ


തുടങ്ങി കുട്ടികളുടെ  സംശയങ്ങൾക് മറുപടി പറയുന്നു.

ഈ പ്രോഗ്രാമിൽ പങ്കെടുക്കുവാൻ ആഗ്രഹിക്കുന്നവർ താഴെ നൽകിയിരിക്കുന്ന ലിങ്ക് ഉപയോഗിച്ച് രജിസ്റ്റർ ചെയ്യുക. https://forms.gle/u8YLhMnEgMqFiotMA

കൂടുതൽ വിവരങ്ങൾക്കായി ജിത്തുമോൻ ജോയി (കോർഡിനേറ്റർ )-9605595933, ഫാ. ലിറ്റോ കൂലിപ്പറമ്പിൽ (വൈസ് പ്രിൻസിപ്പൽ)-8848085618 എന്ന നമ്പറിൽ ബന്ധപ്പെടുക.









ഇടുക്കി ലൈവിലൂടെ കുറഞ്ഞ നിരക്കിൽ പരസ്യങ്ങൾ ചെയ്യാം

Related Articles

Back to top button
error: Content is protected !!