പ്രധാന വാര്‍ത്തകള്‍
മുൻ എം എൽ എ യും ,കോൺഗ്രസ് നേതാവുമായ പ്രയാർ ഗോപാലകൃഷ്ണൻ അന്തരിച്ചു


മുൻ എംഎൽഎയും, തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡണ്ടും കോൺഗ്രസ് നേതാവുമായ പ്രയാർ ഗോപാലകൃഷ്ണൻ അന്തരിച്ചു.73 വയസായിരുന്നു. തിരുവനന്തപുരത്തേക്കുള്ള യാത്രയിൽ ഹൃദയാഘാതത്തെ തുടർന്നാണ് അന്ത്യം.2001 ൽ ചടയമംഗലത്തു നിന്നാണ് പ്രയാർ നിയമസഭയിൽ എത്തിയത്.