പ്രാദേശിക വാർത്തകൾ
റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു


ഇടുക്കി ജില്ലയിലെ ഒഴിവുളള 15 കേന്ദ്രങ്ങളില്‍ അക്ഷയ സംരംഭകരെ തിരഞ്ഞെടുക്കുന്നതിനുളള അന്തിമ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു. അക്ഷയ വെബ് സൈറ്റിലും, പഞ്ചായത്തിലും, അക്ഷയ ജില്ലാ പ്രോജക്ട് ഓഫീസിലും പ്രസ്തുത റാങ്ക് ലിസ്റ്റിന്റെ പകര്‍പ്പ് പ്രസിദ്ധീകരിച്ചിട്ടുണ്ട്.
ഫോണ്‍ നം – 04862 232215, 232209.