പ്രധാന വാര്‍ത്തകള്‍
ഇടുക്കി താലൂക്ക് വികസന സമിതി യോഗം മെയ് 7ന്

2022 മെയ് മാസത്തെ ഇടുക്കി താലൂക്ക് വികസന സമിതി യോഗം മെയ് 7 ന് ശനിയാഴ്ച രാവിലെ 11.00 മണിയ്ക്ക് ഇടുക്കി താലൂക്ക് ഓഫീസില്‍ തഹസില്‍ദാരുടെ ചേമ്പറില്‍ ചേരും. യോഗത്തില്‍ താലൂക്ക് വികസന സമിതി അംഗങ്ങള്‍ ഹാജരാകണമെന്ന് തഹസില്‍ദാര്‍ അറിയിച്ചു