പ്രധാന വാര്‍ത്തകള്‍
സുരക്ഷ ഒരുക്കി സെന്റ്.ജോൺ ഓഫ് ഗോഡ് ഷെൽട്ടർ ഹോം….


കട്ടപ്പന : കട്ടപ്പന അമ്പലക്കവലയിൽ കേരള സാമൂഹ്യ നീതി വകുപ്പിന്റെ കീഴിൽ ഗാർഹിക പീഡനത്തിന് ഇരയാകുന്ന അമ്മമാർക്കും കുട്ടികൾക്കും യുവതി കൾക്കും സുരക്ഷിതമായും സൗജന്യ മായും താമസിക്കാൻ ഒരിടം. സെന്റ്.ജോൺ ഓഫ് ഗോഡ് ഹോസ്പിറ്റലി സൊസൈറ്റി യുടെ കീഴിൽ ഒരുക്കിയിരിക്കുന്നു. സൗജന്യ ഭക്ഷണം – താമസം, കൗൺസിലിങ് , തൊഴിൽ തേടാൻ ഉള്ള അവസരം, തുടർ പഠനത്തിനുള്ള അവസരം എന്നിവയും ഒരുക്കിയിരിക്കുന്നു. കൂടുതൽ വിവരങ്ങൾക്ക് ബന്ധപെടുക സെന്റ്.ജോൺ ഓഫ് ഗോഡ് ഷെൽട്ടർ ഹോം :- 04868 251450, 9495634623