Idukki വാര്‍ത്തകള്‍
ലോക പരിസ്ഥിതി ദിനത്തിൻ്റെ ഭാഗമായി ലൈസൻസ്ഡ് എഞ്ചിനീയേഴ്സ് ആൻഡ് സൂപ്പർവൈസേഴ്സ് ഫെഡറേഷൻ ,(LENS FED) കട്ടപ്പന യൂണിറ്റിന്റെ നേതൃത്വത്തിൽ കട്ടപ്പന മുനിസിപ്പാലിറ്റിക്ക് മുൻപിൽ വൃക്ഷത്തൈ നട്ടു


കട്ടപ്പന മുനിസിപ്പാലിറ്റി ചെയർപേഴ്സൺ ബീന ടോമി പരിസ്ഥിതി ദിന പരിപാടികൾ ഉദ്ഘാടനം ചെയ്തു. ലെൻസ്ഫെഡ് ജില്ലാ വൈസ് പ്രസിഡണ്ട് അലക്സാണ്ടർ കെ ,ഏരിയ പ്രസിഡൻറ് സിറിൽ മാത്യു,ട്രഷറർ അരുൺ റാം,യൂണിറ്റ് പ്രസിഡണ്ട് ജിജോ വർഗ്ഗീസ്, മുനിസിപാലിറ്റി ക്ലീൻ സിറ്റി മാനേജർ ജിൻസ് സിറിയക്ക്, മുനിസിപ്പൻ ഓവർസിയർ ലിജു ജോർജ് എന്നിവർ സന്നിഹിതരായിരുന്നു.ലെൻസ്ഫെഡ് കമ്മിറ്റി അംഗങ്ങളായ റ്റിനു ജോസഫ്, റ്റിജിൻ,അനീഷ് ജി , ജെറോൺ ജെയിംസ്,ദേവിക അനീഷ്, റ്റിനാ ഷിജോ ,എന്നിവർ നേതൃത്വം നൽകി.