പ്രധാന വാര്‍ത്തകള്‍
ഇന്ത്യയിലെ മികച്ച NCC ഓഫീസറായി Lt. Dr.റെജി ജോസഫ്

ഇന്ത്യയിലെ മികച്ച NCC ഓഫീസർമാരായി
കേന്ദ്ര പ്രധിരോധ മന്ത്രാലയം 10 പേരെ തെരഞ്ഞെടുത്തു. കേരളത്തിൽ നിന്നും വിവിധ യൂണിവേഴ്സിറ്റികൾ, സാങ്കേതിക യൂണിവേഴ്സിറ്റി, ആരോഗ്യ സർവ്വകലാശാല, ഹയർ സെക്കണ്ടറി, വൊക്കേഷണൽ ഹയർ സെക്കണ്ടറി, ടെക്നിക്കൽ സെൽ എന്നിവയിൽ നിന്നും ഈ ബഹുമതിക്ക് അർഹനായ ഏക NCC ഓഫീസറാണ് ഇരട്ടയാർ സെൻ്റ് തോമസ് ഹയർ സെക്കൻഡറി സ്കൂളിലെ പ്രിൻസിപ്പാളായ Lt. Dr. റെജി ജോസഫ്.