Idukki വാര്‍ത്തകള്‍ആരോഗ്യം
ഇടുക്കി ജില്ലയിൽ ഇന്ന് (21.01.2022) 1354 പേർക്ക് രോഗബാധ സ്ഥിരീകരിച്ചു;ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് – 41.70
- കോവിഡ് 19: ഇടുക്കി ജില്ലയിൽ ഇന്ന് (21.01.2022) 1354 പേർക്ക് രോഗബാധ സ്ഥിരീകരിച്ചു. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 317 പേർ രോഗമുക്തി നേടി. ഇന്ന് ഫലം വന്നതിൽ 1893 പേർക്ക് നെഗറ്റീവാണ്. നിലവിലെ രോഗബാധിതരുടെ എണ്ണം 5934 ആണ്.
ഇന്നത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് – 41.70; IPR – 1.19. - ജില്ലയിൽ ഇതുവരെ 167640 പേർക്ക് രോഗം ബാധിക്കുകയും 160704 പേർ രോഗമുക്തരാവുകയും ചെയ്തു. ആകെ 1002 പേരുടെ മരണം കോവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചു. ജില്ലയിൽ ഇതുവരെ 1338931 സാമ്പിളുകൾ പരിശോധിച്ചു.
- ഇന്ന് രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം പഞ്ചായത്ത് തിരിച്ച്:
- അടിമാലി 79
- ആലക്കോട് 10
- അറക്കുളം 27
- അയ്യപ്പൻകോവിൽ 13
- ബൈസൺവാലി 9
- ചക്കുപള്ളം 52
- ചിന്നക്കനാൽ 18
- ദേവികുളം 16
- ഇടവെട്ടി 20
- ഏലപ്പാറ 12
- ഇരട്ടയാർ 16
- കഞ്ഞിക്കുഴി 11
- കാമാക്ഷി 22
- കാഞ്ചിയാർ 31
- കാന്തല്ലൂർ 5
- കരിമണ്ണൂർ 23
- കരിങ്കുന്നം 19
- കരുണാപുരം 23
- കട്ടപ്പന 54
- കോടിക്കുളം 15
- കൊക്കയാർ 21
- കൊന്നത്തടി 17
- കുടയത്തൂർ 16
- കുമാരമംഗലം 41
- കുമളി 55
- മണക്കാട് 34
- മാങ്കുളം 5
- മറയൂർ 12
- മരിയാപുരം 14
- മൂന്നാർ 24
- മുട്ടം 8
- നെടുങ്കണ്ടം 37
- പള്ളിവാസൽ 36
- പാമ്പാടുംപാറ 16
- പീരുമേട് 19
- പെരുവന്താനം 13
- പുറപ്പുഴ 16
- രാജാക്കാട് 11
- രാജകുമാരി 16
- ശാന്തൻപാറ 12
- സേനാപതി 1
- തൊടുപുഴ 163
- ഉടുമ്പൻചോല 15
- ഉടുമ്പന്നൂർ 25
- ഉപ്പുതറ 12
- വണ്ടൻമേട് 22
- വണ്ടിപ്പെരിയാർ 27
- വണ്ണപ്പുറം 49
- വാത്തിക്കുടി 46
- വാഴത്തോപ്പ് 29
- വെള്ളത്തൂവൽ 33
- വെള്ളിയാമറ്റം 34
- ഉറവിടം വ്യക്തമല്ലാത്ത 15 കേസുകൾ സ്ഥിരീകരിച്ചിട്ടുണ്ട്.
- ആലക്കോട് വെട്ടിമറ്റം സ്വദേശിനി (45).
- ആലക്കോട് ചിലവ് സ്വദേശി (22).
- കോടിക്കുളം വെസ്റ്റ് കോടിക്കുളം സ്വദേശി (52).
- ഉടുമ്പന്നൂർ സ്വദേശിനി (31).
- കുമാരമംഗലം സ്വദേശിനി (24).
- തൊടുപുഴ മൈലക്കൊമ്പ് സ്വദേശി (28).
- തൊടുപുഴ സ്വദേശി (24).
- തൊടുപുഴ ഈസ്റ്റ് സ്വദേശി (47).
- അയ്യപ്പൻകോവിൽ സ്വദേശിനി (20).
- കട്ടപ്പന സ്വദേശി (31).
- കട്ടപ്പന സ്വദേശിനികൾ (29, 40).
- വണ്ടൻമേട് കൊച്ചറ സ്വദേശിനി (30).
- ഏലപ്പാറ വാഗമൺ സ്വദേശിനി (29).
- കുമളി ഓടമേട് സ്വദേശിനി (26).