Idukki വാര്‍ത്തകള്‍നാട്ടുവാര്‍ത്തകള്‍പ്രധാന വാര്‍ത്തകള്‍
വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന ഉദയഗിരി അയ്യനോലിൽ അയോണ ജോയ്സ് (11) മരണമടഞ്ഞു.

കഴിഞ്ഞ ദിവസം ഇരട്ടയാറിൽ നടന്ന വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന ഉദയഗിരി അയ്യനോലിൽ അയോണ ജോയ്സ് (11) കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ മരണമടഞ്ഞു. അയോണയുടെ പിതാവ് അപകട ദിവസം തന്നെ മരണപ്പെട്ടിരുന്നു… Idukki.live