പ്രധാന വാര്‍ത്തകള്‍
മുല്ലപ്പെരിയാർ കേസ് ഇന്ന് സുപ്രിംകോടതി പരിഗണിക്കും.

മുല്ലപ്പെരിയാർ കേസ് ഇന്ന് 2 മണിക്ക് സുപ്രിംകോടതി പരിഗണിക്കും. മൂന്നാം നമ്പർ കോടതിയിൽ പതിമൂന്നാമത്തെ ഇനമായാണ് പരിഗണിക്കുക. ജസ്റ്റിസ് എ എം ഖാൻവീൽക്കർ അധ്യക്ഷനായ ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്.
വി കൃഷ്ണമൂർത്തി, എൻ ആർ ഇളങ്കോ എന്നിവർ തമിഴ്നാടിന്റെ അഭിഭാഷക സംഘത്തിൽ ഉൾപ്പെടും.