San-1
Highrange-Advt
415752291_815063517057323_1950674876580160989_n
PAVITHRA
WhatsApp Image 2024-03-12 at 12.35.45_3608ed06
WhatsApp Image 2024-12-14 at 17.08.23_d198bf80
WhatsApp Image 2024-12-14 at 17.08.22_4b0b9c72
WhatsApp Image 2024-12-14 at 17.08.22_d273584c
San
WhatsApp Image 2026-02-14 at 7.20.04 AM
Letterhead top
WhatsApp Image 2026-06-03 at 7.38.55 AM
previous arrow
next arrow
Idukki വാര്‍ത്തകള്‍

പ്രത്യേക ഗ്രാമസഭ സംഘടിപ്പിച്ചു



പരിസ്ഥിതി ദിനാചരണവുമായി ബന്ധപ്പെട്ട് വണ്ടൻമേട് സെയ്ന്റ് ആന്റണീസ് ഹൈസ്‌കൂളിൽ നടന്ന പ്രത്യേക ഗ്രാമസഭ. പഞ്ചായത്തിന്റെ നേതൃത്വത്തിൽ ലോക പരിസ്ഥിതി ദിനാചരണവുമായി ബന്ധപ്പെട്ട് ‘ സുരക്ഷിത ജലവായു ഹരിത ഗ്രാമങ്ങൾ ‘ എന്ന ലക്ഷ്യത്തോടെ പ്രത്യേക ഗ്രാമസഭ സംഘടിപ്പിച്ചു. പഞ്ചായത്ത് പ്രസിഡന്റ് സൂസൻ ജേക്കബ്ബ് ഉദ്ഘാടനം ചെയ്തു. പഞ്ചായത്തംഗം എൻ.പി. രാജൻ അധ്യക്ഷത വഹിച്ചു. സ്‌കൂൾ പ്രഥമാധ്യാപിക കൊച്ചുറാണി പഞ്ചായത്ത് അംഗങ്ങളായ കുഞ്ഞുമോൾ ജെയിംസ് , അറുമുഖം കണ്ണൻ, കൃഷി അസിസ്റ്റന്റ് ഡയറക്ടർ റാണി ജേക്കബ്ബ് തുടങ്ങിയവർ സംസാരിച്ചു.









ഇടുക്കി ലൈവിലൂടെ കുറഞ്ഞ നിരക്കിൽ പരസ്യങ്ങൾ ചെയ്യാം

Related Articles

Back to top button
error: Content is protected !!