Idukki വാര്‍ത്തകള്‍
വാഹനം ആവശ്യമുണ്ട്

തൊടുപുഴ ജില്ലാ ആശുപത്രിയിലെ ജില്ലാ മാനസികാരോഗ്യ പരിപാടിയുടെ ഭാഗമായിട്ടുള്ള ഡി എം എച്ച് പി ക്ലിനിക്കുകളിലേയ്ക്ക് വാഹനം ഓടിക്കുന്നതിന് ടാക്‌സി പെര്‍മിറ്റ് ഉള്ള വാഹന ഉടമകളില്‍ നിന്ന് ദര്‍ഘാസ് ക്ഷണിച്ചു. മാര്‍ച്ച്13 ഉച്ചക്ക് 2.30 വരെ അപേക്ഷകള്‍ സ്വീകരിക്കും. അന്നേ ദിവസം 3.30 ക്ക് അപേക്ഷ തുറന്ന് പരിശോധിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് 04862 22630









































































