Idukki വാര്‍ത്തകള്‍
മുണ്ടക്കയത്ത് മർദ്ദനമേറ്റ പത്താം ക്ലാസ് വിദ്യാർത്ഥിക്ക് നീതി കിട്ടണമെന്ന് പാസ്റ്റേഴ്സ് ഫെഡറേഷൻ ഓഫ് കൗൺസിൽ

18/2/2026 ൽ മുണ്ടക്കയം കൂട്ടിക്കൽ സൈന്റ് ജോർജ് ഹൈസ്കൂളിൽ വെച്ച് അവിടെ10ഇൽ പഠിക്കുന്ന ജോയൽ വി ബാബുവിനെ മറ്റുകുട്ടികൽ കൂട്ടം ചേർന്ന് മർദിച്ചു അവസാനക്കിയിരുന്നു.
ഗവണ്മെന്റ് ആശുപത്രിയിലും, മറ്റ് ആശുപത്രിയിലുമായി ചികിത്സയിൽ ഇരിക്കുന്ന ജോയലിനും, മാതാ പിതാക്കൾക്കും നീതി കിട്ടേണ്ടത്തിനു അവസ്യമായ നിയമനടപടികൾ
പാസ്റ്റേഴ്സ് ഫെഡറേഷൻ ഓഫ് കൌൺസിൽ
സ്വീകരിക്കുകയും, കുടുംബത്തിന് പിന്തുണ നൽകുകയും ചെയ്തു.
പാസ്റ്റേഴ്സ് ഫെഡറേഷൻ ഓഫ് കാൺസിലിന്റെ (PFC) സംസ്ഥാന, ജില്ലാ ഭാരവാഹികൾ ജോയലിനെ ഹോസ്പിറ്റലിലും, ഭവനത്തിലും സന്ദർശിക്കുകയും PFC യുടെ ശക്തമായ പ്രതിഷേധം അറിയിക്കുകയും ചെയ്തു.









































































