ജില്ലയില്‍ 662 പേര്‍ക്ക് കൂടി കോവിഡ്, ടിപിആർ 18.88%, 502 പേർക്ക് രോഗമുക്തി
ഇടുക്കി ജില്ലയില്‍ 606 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. 18.88% ആണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. 502 പേർ കോവിഡ് രോഗമുക്തി നേടി.
കേസുകള്‍ പഞ്ചായത്ത് തിരിച്ച്.
അടിമാലി 46
ആലക്കോട് 7
അറക്കുളം 29
അയ്യപ്പൻകോവിൽ 13
ബൈസൺവാലി 10
ചക്കുപള്ളം 11
ചിന്നക്കനാൽ 10
ദേവികുളം 1
ഇടവെട്ടി 18
ഏലപ്പാറ 3
ഇരട്ടയാർ 13
കഞ്ഞിക്കുഴി 3
കാമാക്ഷി 7
കാഞ്ചിയാർ 27
കാന്തല്ലൂർ 2
കരിമണ്ണൂർ 11
കരിങ്കുന്നം 6
കരുണാപുരം 2
കട്ടപ്പന 32
കോടിക്കുളം 7
കൊക്കയാർ 6
കൊന്നത്തടി 61
കുടയത്തൂർ 32
കുമാരമംഗലം 19
കുമളി 36
മണക്കാട് 31
മാങ്കുളം 4
മറയൂർ 3
മരിയാപുരം 5
മൂന്നാർ 3
മുട്ടം 18
നെടുങ്കണ്ടം 5
പള്ളിവാസൽ 7
പീരുമേട് 1
പെരുവന്താനം 7
പുറപ്പുഴ 16
രാജാക്കാട് 3
രാജകുമാരി 9
ശാന്തൻപാറ 4
സേനാപതി 10
തൊടുപുഴ 40
ഉടുമ്പൻചോല 2
ഉടുമ്പന്നൂർ 1
വണ്ടൻമേട് 1
വണ്ടിപ്പെരിയാർ 19
വണ്ണപ്പുറം 18
വാത്തിക്കുടി 5
വാഴത്തോപ്പ് 4
വെള്ളത്തൂവൽ 5
വെള്ളിയാമറ്റം 29
ജില്ലയിൽ ഉറവിടം വ്യക്തമല്ലാത്ത 5 കേസുകൾ സ്ഥിരീകരിച്ചിട്ടുണ്ട്.
കോടിക്കുളം പുറപ്പുഴ സ്വദേശി (40).
മുട്ടം സ്വദേശിനികൾ (51, 53).
കുമാരമംഗലം പെരുമ്പള്ളിച്ചിറ സ്വദേശിനി (43).
ചക്കുപള്ളം ആനവിലാസം സ്വദേശിനി (55).