Idukki വാര്‍ത്തകള്‍
കുട്ടിക്കാനം മുറിഞ്ഞ പുഴയ്ക്ക് സമീപം ബസ്സുകൾ കൂട്ടിയിടിച്ച് നിരവധി പേർക്ക് പേർക്ക് പരിക്ക്

കുട്ടിക്കാനം മുറിഞ്ഞ പുഴയ്ക്ക് സമീപം കടുവാപ്പാറയ്ക്ക് താഴെ, ബസ്സുകൾ കൂട്ടിയിടിച്ച് നിരവധി പേർക്ക് പേർക്ക് പരിക്ക്.
തങ്കമണി -ചങ്ങനാശേരി റൂട്ടിൽ ഓടുന്ന അപ്പൂസ് ബസും അയ്യപ്പഭക്തരുടെ വാഹനവു തമ്മിൽ കൂട്ടിയിടിച്ചു നിരവധി പേർക്കു പരിക്ക്
പരിക്കേറ്റവരെ മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ദേശീയപാതയിൽ ഗതാഗതം തടസപ്പെട്ടു
പൊലീസും ഫയർ ഫോഴ്സും സ്ഥലത്ത് എത്തി..













































































