Idukki വാര്‍ത്തകള്‍
കാട്ടുപന്നി ആക്രമണം; യുവാവിന് പരുക്ക്

ബസിറങ്ങി വീട്ടിലേക്കു പോകുകയായിരുന്ന യുവാവിനു കാട്ടുപന്നിയുടെ ആക്രമണ ത്തിൽ പരുക്കേറ്റു. വാഴവര സ്വ ദേശി അനൂപ് മാത്യുവിന് (36) ആണു പരുക്കേറ്റത്. തിങ്കളാഴ്ച രാത്രി 8.30ന് ആണു സംഭവം. ദേഹമാകെ മുറിവേൽക്കുകയും ചതവുണ്ടാകുകയും ചെയ്. മേഖലയിൽ അടിക്കടി കാണാറു ള്ള ഈ കാട്ടുപന്നി കഴിഞ്ഞ വർ ഷം രണ്ടുതവണ ആക്രമിക്കാനായി തന്നെ ഓടിച്ചിട്ടുണ്ടെന്ന് അനുപ് പറഞ്ഞു.
കഴിഞ്ഞ ദിവസം വാഴവര യ്ക്കും നിർമലാസിറ്റിക്കും മധ്യേ യാണ് ബസിറങ്ങിയത്. റോഡിൽ നിന്ന കാട്ടുപന്നി അനൂപിനെ കണ്ട് കൃഷിയിടത്തിലേക്കു കയറിപ്പോയെങ്കിലും പിന്നീടു കുതിച്ചെത്തി. രക്ഷപ്പെടാനുള്ള ഓട്ട ത്തിനിടെ വീണുപോയ യുവാവിന്റെ ദേഹത്തേക്കു പന്നി ചാടിവീഴുകയായിരുന്നു. പിന്നീട് ഓടിപ്പോയി













































































