Idukki വാര്‍ത്തകള്‍ഇടുക്കിനാട്ടുവാര്‍ത്തകള്‍പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ
സെക്യൂരിറ്റി ഡെപ്പോസിറ്റ്

കട്ടപ്പന ഗവ. ഐ.ടി.ഐയില്‍ നിന്നും 2022 മുതല്‍ 2025 വരെയുള്ള കാലയളവില്‍ ട്രെയിനിംഗ് പൂര്‍ത്തീകരിച്ചതും സെക്യൂരിറ്റി ഡെപ്പോസിറ്റ്, കോഷന്‍ മണി എന്നിവ കൈപ്പറ്റാത്തവരുമായ ട്രെയിനികള്‍, സെക്യൂരിറ്റി ഡെപ്പോസിറ്റ്, കോഷന്‍ മണി എന്നിവ ലഭിക്കുന്നതിനായി നിശ്ചിത മാതൃകയിലുള്ള അപേക്ഷ, ബാങ്ക് പാസ് ബുക്കിന്റെ പകര്‍പ്പിനൊപ്പം ഒക്ടോബര്‍ 10 നകം ഐ.ടി.ഐ. ഓഫീസില്‍ സമര്‍പ്പിക്കണം. സമയപരിധി പാലിക്കാത്ത, 2022 ജൂലൈ 31ന് ട്രെയിനിംഗ് പൂര്‍ത്തീകരിച്ച ട്രെയിനികളുടെ തുക ഇനിയൊരു അറിയിപ്പ് കൂടാതെ സര്‍ക്കാരിലേയ്ക്ക് വകയിരുത്തും.









































































