Letterhead top
6000-x-2222-01
Highrange-Advt
415752291_815063517057323_1950674876580160989_n
PAVITHRA
WhatsApp Image 2024-03-12 at 12.35.45_3608ed06
WhatsApp Image 2024-12-14 at 17.08.23_d198bf80
WhatsApp Image 2024-12-14 at 17.08.22_4b0b9c72
WhatsApp Image 2024-12-14 at 17.08.22_d273584c
San
San-1
WhatsApp Image 2026-02-14 at 7.20.04 AM
previous arrow
next arrow
Idukki വാര്‍ത്തകള്‍

ശ്രീകുമാര ഗുരുദേവന്റെ 86ആമത് ദേഹവിയോഗ പദയാത്രയ്ക്ക് തുടക്കമായി. കട്ടപ്പന ഇരുപതേക്കറിൽ പദയാത്രക്ക് സ്വീകരണം നൽകി



കൊല്ലവർഷം 1114 മിഥുനം 15 ഗുരുദേവ തിരു ശരീരം വേർപാട് ആയതിന്റെ സ്മരണകൾ ഓർത്തെടുത്തു കൊണ്ടാണ് പ്രത്യക്ഷ രക്ഷാ ദൈവസഭ യുവജന സംഘം കിഴക്കൻ സോണിന്റെ നേതൃത്വത്തിൽ സഭാസ്ഥാനമായ തിരുവല്ല ഇരവിപേരൂർ ശ്രീകുമാര നഗർ വിശുദ്ധ മണ്ഡപത്തിലേക്ക് ഇടുക്കി കിഴക്കും സോണൽ കല്ലാർ വിശുദ്ധ ആചാര്യ ഭവനത്തിൽ നിന്നും പദയാത്രയായി തീർത്ഥാടന യാത്ര കടന്നുപോകുന്നത് .

ഇരുപതേക്കറിൽ നടന്ന സ്വീകരണത്തിൽ നഗരസഭ കൗൺസിലർമാരായ പ്രശാന്ത് രാജു , വിനു കേശവൻ, PRDS യുവജന സംഘം ജോയിൻ സെക്രട്ടറി സുനിൽകുമാർ KT ,കേന്ദ്ര സമിതി അംഗം അജേഷ് റാം, സുരേഷ് മുണ്ടക്കയം , സുജിത്ത് ചില്ലിത്തോട് , ശാഖാ ഉപദേഷ്ടാവ് ബാബു പി കെ , രാജീവ് കെ പി , സിജു പി കെ , മഹിളാ സമാജം സെക്രട്ടറി ഉഷ രാജീവ് തുടങ്ങിയവർ നേതൃത്വം
നൽകി.









ഇടുക്കി ലൈവിലൂടെ കുറഞ്ഞ നിരക്കിൽ പരസ്യങ്ങൾ ചെയ്യാം

Related Articles

Back to top button
error: Content is protected !!