വാക്സിന്‍ സ്ലോട്ടുകള്‍ ഇനി വാട്ട്സ് ആപ്പ് വഴിയും
വാക്സിന്‍ സ്ലോട്ടുകള്‍ വാട്ട്സ് ആപ്പ് വഴിയും ബുക്ക് ചെയ്യാമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രി. 919013151515 എന്ന നമ്പര്‍ ഉപയോഗിച്ച് വാക്സിന്‍ സ്ലോട്ട് ബുക്ക് ചെയ്യാം.
വാക്സിന്‍ സ്ലോട്ടുകള്‍ വാട്ട്സ് ആപ്പ് വഴിയും ബുക്ക് ചെയ്യാമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രി. 919013151515 എന്ന നമ്ബര്‍ ഉപയോഗിച്ച് വാക്സിന്‍ സ്ലോട്ട് ബുക്ക് ചെയ്യാം.
വാട്ട്സ് ആപ്പും കേന്ദ്ര ആരോഗ്യ മന്ത്രാലയവുമായി ചേര്‍ന്നാണ് ഈ പദ്ധതി നടപ്പിലാക്കുന്നത്.
എങ്ങനെയാണ് വാട്ട്സ് ആപ്പിലൂടെ വാക്സിന്‍ ബുക്ക് ചെയ്യേണ്ടത് ?
ആദ്യം MyGov കൊറോണ ഹെല്‍പ്ഡെസ്ക് നമ്ബറായ 919013151515 സേവ് ചെയ്യുക
ഈ നമ്ബറിലേക്ക് വാട്ട്സ് ആപ്പിലൂടെ BOOK SLOT എന്ന സന്ദേശം എയക്കുക
തുടര്‍ന്ന് എംഎംഎസ് ആയി ലഭിക്കുന്ന ആറക്ക ഒടിപി വാട്ട്സ് ആപ്പിലൂടെ നമ്ബറിലേക്ക് അയക്കുക
ശേഷം സൗകര്യപ്രദമായ തിയതിയും, സ്ഥലവും, പിന്‍കോഡും, വാക്സിന്‍ ടൈപ്പും അയക്കുക
ഇതിന് പിന്നാലെ കണ്‍ഫര്‍മേഷന്‍ ലഭിക്കും. അപ്പോയിന്‍മെന്റ് ലഭിച്ച ദിവസം വാക്സിന്‍ കേന്ദ്രത്തില്‍ പോയി വാക്സിനേഷന്‍ സ്വീകരിക്കാം.