Idukki വാര്‍ത്തകള്‍
കട്ടപ്പന നഗരസഭ ആയൂർവേദ ആശുപത്രിക്ക് NABH സർട്ടിഫിക്കറ്റ്


കേരളത്തിലെ 100 ആയുഷ് സ്ഥാപനങ്ങളുടെ NABH സർട്ടിഫിക്കറ്റ് വിതരണം – തിരുവനന്തപുരം ടാഗോർ തീയറ്ററിൽ നടന്നു.. ആയുർവേദ, സിദ്ധ, ഹോമിയോപതിക്ക് വിഭാഗങ്ങളുടെ സർട്ടിഫിക്കറ്റ് വിതരണമാണ് നടന്നത്. കേരള സർക്കാർ ആയുഷ് വകുപ്പ് – നാഷണൽ ആയുഷ് മിഷൻ കേരളം എന്നിവയുടെ നേതൃത്വത്തിലാണ് പരിപാടി സംഘടിപ്പിക്കപ്പെട്ടിരിക്കുന്നത് ആയുഷ് ആരോഗ്യ മന്തിര NABHഎൻട്രി ലെവൽ ഫ്രെയിസ് – 2 വിഭാഗത്തിലാണ് സർട്ടിഫിക്കറ്റ് വിതരണം നടന്നത്